LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

1gram gold rate

Web Desk 3 years ago
Keralam

സ്വര്‍ണ്ണത്തിന് രണ്ടാഴ്ചക്കിടെ 2000 രൂപ കുറഞ്ഞു

ഇന്നും പവനുമേല്‍ 160 രൂപയാണ് കുറഞ്ഞത്. തുടര്‍ച്ചയായ വിലയിടിവിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടാഴ്ചക്കിടെ 2000 രൂപയാണ് പവന്‍ സ്വര്‍ണ്ണത്തിനുമേല്‍ കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,760 രൂപയായി കുറഞ്ഞു

More
More